tag:blogger.com,1999:blog-8765837581873003070.post6827129574401552808..comments2014-02-25T12:35:09.801+05:30Comments on C4Camera: സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫികുട്ടു | Kuttuhttp://www.blogger.com/profile/07659196611361937939noreply@blogger.comBlogger26125tag:blogger.com,1999:blog-8765837581873003070.post-44165736151081180822009-07-19T22:40:18.690+05:302009-07-19T22:40:18.690+05:30Thanks, നന്ദി എന്തുകൊണ്ടോ ` ഈ key എന്റെ keyboar...Thanks, നന്ദി എന്തുകൊണ്ടോ ` ഈ key എന്റെ keyboard ല്‍ work ചെയ്യുന്നില്ല. Combination ഒന്നു മാറ്റി നോക്കിയപ്പോള്‍ ശരിയായി. അപ്പുവിനും വിശ്വപ്രഭയ്ക്കും നന്ദി.ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-13316239327806136922009-07-19T03:53:24.150+05:302009-07-19T03:53:24.150+05:30കീമാൻ ഉപയോഗിക്കുമ്പോൾ പെട്ടെന്നു് ഇംഗ്ലീഷിലേക്കും ...കീമാൻ ഉപയോഗിക്കുമ്പോൾ പെട്ടെന്നു് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ടൈപ്പിങ്ങ് മോഡ് മാറ്റാൻ വളരെ എളുപ്പമാണു്.

കീമാൻ കോൺഫിഗറേഷനിൽ ഇതിനുവേണ്ടി നമുക്ക് ഷോർട്ട്കട്ട് കീ സെറ്റ് ചെയ്തുവെക്കാം.

ടാസ്ക്ബാറിൽ കീമാന്റെ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് Keyman Configuration... ക്ലിക്ക് ചെയ്യുക. ആദ്യത്തെ ടാബിൽ തന്നെ (installed keyboards) മൊഴി കീമാപ്പ് ടിക്ക് ചെയ്ത് വലതുവശത്ത് അതിനുയോജിച്ച കീ തെരഞ്ഞെടുക്കുക.
അതിനു ശേഷം ഓപ്ഷൻസ് എന്ന രണ്ടാമത്തെ ടാബില്‍ ക്ലിക്ക് ചെയ്തു് keyboard hotkeys toggle keyboard activation എന്നതും അതിനുകീഴെയുള്ള start keyman with windows എന്നതും ടിക്ക് ചെയ്യുക. ഒടുവിൽ OK അമർത്തി കീമാൻ കോൺഫിഗറേഷൻ വിൻഡോ അടയ്ക്കുക.
(മിക്ക അവസരങ്ങളിലും ഇങ്ങനെ കോൺഫിഗറേഷൻ മാറ്റിയാൽ കീമാൻ വീണ്ടും ഉപയോഗിക്കാൻ ഉടനെത്തന്നെ വിൻഡോസ് ഒന്നു റീസ്റ്റാർട്ട് ചെയ്യേണ്ടി വരും. ഇതു് കീമാന്റെ തന്നെ ഒരു പ്രശ്നമാണു്. അതുകൊണ്ട് വിൻഡോസ് ഒന്നു റീസ്റ്റാർട്ട് ചെയ്താൽ തരക്കേടില്ല.)

ഇത്രയും കഴിഞ്ഞാൽ ധൃതിയിൽ ടൈപ്പു ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ മൌസ് ഉപയോഗിക്കാതെ കീബോർഡുകൊണ്ടുതന്നെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മാറിക്കൊണ്ടിരിക്കാം.

ഓരോരുത്തരുടേയും ഇഷ്ടമനുസരിച്ച് മിക്കവാറും ഏതു കീയും ഈ ഷോർട്ട്കട്ട് ആയി ഉപയോഗിക്കാവുന്നതാണു്. എന്നിരുന്നാലും ഏറ്റവും സൌകര്യം എന്ന നിലയ്ക്കു് ഞാൻ നിർദ്ദേശിക്കുക ആൾട്ട്(Alt), ` എന്നീ കീകൾ ആണു്. ` എന്നതു് സാധാരണ US കീബോർഡുകളിൽ Tab കീയ്ക്കു മുകളിൽ, 1 എന്ന കീയുടെ ഇടതുവശത്തു്, Esc എന്ന കീയുടെ കീഴെ ആണു കാണപ്പെടുക. അത്തരം കീബോർഡുകളിൽ ഇടത്തെ തള്ളവിരലും നടുവിരലും ഉപയോഗിച്ച് വളരെപെട്ടെന്നുതന്നെ ഇംഗ്ലീഷും മലയാളവും ടോഗിൾ ചെയ്തുപയോഗിക്കാൻ ശീലമാക്കാം.
(ചില കീബോർഡുകളിൽ ഈ കീ (`) വലത്തേ ഷിഫ്റ്റ് കീയ്ക്കുസമീപമാവും ഉണ്ടാവുക. അത്തരം അവസരങ്ങളിൽ വലത്തേ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിക്കാം.)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-50032390200450677792009-07-18T21:54:06.172+05:302009-07-18T21:54:06.172+05:30തൃശ്ശൂര്‍ക്കാരാ, മലയാളം ഇംഗീഷ് ടോഗിള്‍ കീ ഗൂഗിള്‍ ...തൃശ്ശൂര്‍ക്കാരാ, മലയാളം ഇംഗീഷ് ടോഗിള്‍ കീ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷനില്‍ മാത്രമേ കണ്ടിട്ടുള്ളൂ Ctrl + G ആണത്. വരമൊഴിയിലും കീമാനിലും ഇതില്ല. വരമൊഴിയില്‍ ഒരു ഡബിള്‍ ബ്രായ്ക്കറ്റിനുള്ളില്‍ {ഇംഗ്ലീഷ്} എഴുതിയാല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ തന്നെ കിട്ടുംAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-47275702756537324392009-07-17T15:19:36.005+05:302009-07-17T15:19:36.005+05:30ഈ ചിത്രം post processing ചെയ്തപ്പോള്‍ Posterizat...ഈ ചിത്രം post processing ചെയ്തപ്പോള്‍ Posterization വന്നിട്ടുണ്ടോ എന്ന് തോന്നുന്നു. ആകാശം നോക്കിയാല്‍ കാണുന്നത്.

ഓ .ടോ. മലയാളത്തില്‍ നിന്ന് english ലെക്ക് മാറാന്‍ ഏതെങ്കിലും റ്റോഗിള് കീ ഉണ്ടെങ്കില്‍ പറഞ്ഞുതരണേ..(KEYMAN, MOZHI)ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-21968050218771592792009-07-17T09:13:59.653+05:302009-07-17T09:13:59.653+05:30സപ്തന്:
ചിലപ്പോ ഒരു ടെസ്റ്റ് ഷോട്ട് ആയിരിക്കും - ...സപ്തന്:
ചിലപ്പോ ഒരു ടെസ്റ്റ് ഷോട്ട് ആയിരിക്കും - സാധാരണ ഒരു സിറ്റിലൈറ്റ് ഷോട്ട്. ഇതില്‍ ആകാശം അത്ര മോശമാണെന്ന അഭിപായം എനിക്കില്ല. ഈ ഒരു ആംബിയന്‍സില്‍ ഉള്ള പടങ്ങള്‍ കണ്ടിട്ടുണ്ട്. Raw കോപ്പി ഉണ്ടെങ്കില്‍ വിവിധവൈറ്റ് ബാലന്‍സുകള്‍ ഫോട്ടോഷോപ്പില്‍ നമുക്കൊന്ന് ചെയ്ത് നോക്കാമായിരുന്നു

ജോസ്:
ഇതിന്റെ Raw കോപ്പി (ഉണ്ടെങ്കില്‍) ഒന്നയച്ചുതരാമോ?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-33941412303128637632009-07-17T07:00:20.528+05:302009-07-17T07:00:20.528+05:30കാനോൻ 5 ഡി ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശ...കാനോൻ 5 ഡി ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത് ആ ക്യാമറയുള്ളവർ ഒരു പ്രത്യേകനിലവാരത്തിലുള്ള ചിത്രങ്ങളെ എടുക്കാവൂ എന്നൊന്നുമല്ല. എന്റെ ഊഹത്തിൽ ഏതോ അസ്സൈന്മെന്റ് ന്റെ ഭാഗമായി എടുത്ത ചിത്രം പോലെ തോന്നി.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-11896160477966504992009-07-17T01:07:50.699+05:302009-07-17T01:07:50.699+05:30പോസ്റ്റും പിന്നെ എല്ലാ കമന്റുകളും വായിച്ചപ്പോല് ക...പോസ്റ്റും പിന്നെ എല്ലാ കമന്റുകളും വായിച്ചപ്പോല് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

ഒരു ചെറിയ അപ്പേര്‍ച്ചര്‍ -വലിയ അപ്പേര്‍ച്ചര്‍ നമ്പര്‍- ഉപയോഗിച്ച് ഒരു ലോങ്ങ് എക്സ്പോഷര്‍ ഷോട്ടായിരിക്കും കൂടുതല്‍ നന്നാവുക എന്നാണ് ഞാന്‍ പറയാന്‍ വന്നത്. അത് ബ്രൈറ്റ് പറയുകയും അതിനു കഴിയാതിരുന്ന സാഹചര്യം ജോസ് വിശദീകരിക്കുകയും ചെയ്ത സ്ഥിതിക്ക് ഇനി അതില്‍ പിടിച്ചു തൂങ്ങുനില്ല :)

ഒരു ചിത്രത്തിനെ പല ചതുരങ്ങളായി ഭാഗിച്ച് ഓരോ ചതുരത്തിലും പല വൈറ്റ് ബാലന്‍സും അപ്പേര്‍ച്ചറും,ഷട്ടര്‍ സ്പീഡും സെറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ ഉണ്ടാക്കിയാല്‍ നല്ല മാര്ക്കറ്റായിരിക്കുമല്ലേ ഹ ഹ ഹപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-29816291179991809822009-07-16T20:55:22.137+05:302009-07-16T20:55:22.137+05:30FYI,
Exif data of this picture:
Make - Canon
Mode...FYI,
Exif data of this picture:

Make - Canon
Model - Canon EOS 5D
ExposureTime - 1 seconds
FNumber - 4
ExposureProgram - Aperture priority
ISOSpeedRatings - 400
ShutterSpeedValue - 1/1 seconds
ApertureValue - F 4.00
ExposureBiasValue - 0
MeteringMode - Partial
Flash - Flash not fired, compulsory flash mode
FocalLength - 43 mm
ExposureMode - Auto
White Balance - Auto
SceneCaptureType - Standardകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-7933131529027981832009-07-16T20:44:28.879+05:302009-07-16T20:44:28.879+05:30സപ്തന്റെ മറുപടി കമന്റ്:
My comments to response o...സപ്തന്റെ മറുപടി കമന്റ്:

My comments to response of the comments which i read thru reader!

Appu,
For that combination is a professional one, especially with the 28-70 L series lens of f2.8( this is more professional type used by portrait specialists - normally for amateur enthusiasts, the 2.8 lens will be of 80-200 :), so I was wondering!

Jose,
Can you mention what you wanted to capture in this shot?

As I mentioned before there is no point in discussing without knowing the intention of the photographer. If the photographer wants the boats to be clear in that frame, then he has done it, but if he wanted the city scape to come into picture , then the exposure approach needs to be changed.

Noticed bright's comment on WB. So he also got my feel on the WB in this picture :)കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-51566055901220111442009-07-16T20:42:47.206+05:302009-07-16T20:42:47.206+05:30ദീപക് പറഞ്ഞു :“ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവാണ് കാമറ...ദീപക് പറഞ്ഞു :“ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവാണ് കാമറ വാങ്ങുന്നതിനുള്ള മാനദണ്ഡം എങ്കില്‍ അപ്പുച്ചേട്ടന് 1Ds Mark3 മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ . ഇപ്പോള്‍ 30D ആണെന്നാണ് അറിവ്“

ദീപക്, മനുഷ്യരെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്യുമ്പോള്‍ ഒരു പരിധിയൊക്കെയാവാം കേട്ടോ! ബ്ലോഗില്‍ ഇനി ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഭയമാകാന്‍ തുടങ്ങീ. :) സത്യംAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-67622634723414038422009-07-16T20:18:15.223+05:302009-07-16T20:18:15.223+05:30അപ്പുച്ചേട്ടാ,
Canon 5D ഫുള്‍ഫ്രേം ആയതുകൊണ്ട് 24m...അപ്പുച്ചേട്ടാ,
Canon 5D ഫുള്‍ഫ്രേം ആയതുകൊണ്ട് 24mm ഒരു വൈഡ് ലെന്‍സ് ആയി ഉപയോഗിക്കാം എന്നറിയാം. കാരണം ഇതേ ലെന്‍സ് കാനന്‍ ക്രോപ് സെന്‍സര്‍ ഉള്ള കാമറയില്‍ ഉപയോഗിക്കുമ്പോള്‍ ഈ പറഞ്ഞ 43mm (Crop factor in canon 1.6X) ആയി പോവും. അങ്ങനെ ഒരു സാഹചര്യത്തില്‍ (using Cropped sensor camera ) കിറ്റ് ലെന്‍സ് (18-55mm) അല്ലെ ഒരു വൈഡ് ആങ്കിള്‍ ഫോട്ടോയ്ക്കായി ഉപയോഗിക്കൂ. (കിറ്റ് ലെന്‍സിന്റെയും ഇവിടെ ഉപയോഗിച്ചിരിക്കുന്ന L സീരീസ് ലെന്‍സിന്റെയും ക്ലാരിറ്റി വെത്യാസം അറിയാഞ്ഞിട്ടല്ല. കൂടുതല്‍ ഏരിയ കവര്‍ ചെയ്യും എന്നരീതിയില്‍ ആണ് പറഞ്ഞത്. അതല്ല 5D ഉപയോഗിക്കുന്നവര്‍ 16-35mm or 17-40mm അള്‍ട്ര വൈഡ് വേണ്ടി വന്നാല്‍ ഉപയോഗിച്ചോളുമല്ലോ) ഈ സാഹചര്യത്തില്‍ ജോസിന്റെ കൈയിലുള്ള ലെന്‍സിന്റെ മാക്സിമം വൈഡ് ആയ 24mm ഉപയോഗിക്കാമായിരുന്നൂ എന്നെ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം ഉള്ളൂ. എടുത്ത പ്രദേശത്തിന്റെ വശങ്ങള് അത്ര ഭംഗിയുണ്ടായിരിക്കും എന്ന് കരുതി.

അതുപോലെ സപ്തന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പും പറയട്ടെ. എന്റെ ഫോട്ടോഗ്രാഫി നിലവാരം വെച്ച് നോക്കിയാല്‍ ഒരു പോയിന്റ് ആന്റ് ഷൂട്ട് കാമറ കൊണ്ടുനടക്കാനുള്ള വിവരമേയുള്ളൂ. പിന്നെ ബ്രിഡ്ജ് കാമറയും എസ്.എല്‍.ആര്. കാമറയും വാങ്ങിയത് ഉപയോഗിച്ച് പഠിക്കാമല്ലോ എന്നുള്ള ധാരണയും കൊണ്ടാണ്. പലപ്പോഴും കാമറ വാങ്ങുന്നവര്‍ നമ്മുടെ സാഹചര്യം അനുസരിച്ച് വാങ്ങാവുന്നതില് ഏറ്റവും മികച്ചതെന്ന് തോന്നുന്നത് വാങ്ങുകയാണ് പതിവ്. പതിയെ പതിയെ പഠിച്ചു നന്നാവാന്‍ ശ്രമിക്കും എന്നതാണ് ശരി. ഒരു എസ്.എല്‍.ആറില്‍ എങ്ങനെ ലെന്‍സ് മാറണം എന്നുപോലും അറിയില്ലായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ പതിയെ പതിയെ പഠിച്ചെടുത്തു. അല്ലെങ്കില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും എല്ലാ ഫീചെഴ്സ്സും ഉപയോഗിക്കാന്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ അറിയില്ല. ഇങ്ങനോക്കയല്ലേ നമ്മള് പഠിയ്ക്കുന്നത്. എല്ലാവരും ഇങ്ങനെ ആണെന്നല്ല എന്റെ കാര്യം പറഞ്ഞുവെന്നെ ഉള്ളൂ. ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവാണ് കാമറ വാങ്ങുന്നതിനുള്ള മാനദണ്ഡം എങ്കില്‍ അപ്പുച്ചേട്ടന് 1Ds Mark3 മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ . ഇപ്പോള്‍ 30D ആണെന്നാണ് അറിവ്.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-3360269635987065142009-07-16T19:23:45.645+05:302009-07-16T19:23:45.645+05:30ഓകെ.... ഓകെ ... സത്യസന്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞുക...ഓകെ.... ഓകെ ... സത്യസന്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാവര്ക്കും നന്ദി. ഇനി അടുത്ത തവണ ജോസ് ഒരു പനോരമ ഷോട്ടിനു ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഈ സ്ഥലത്തിന്റെ കിടപ്പുവശവും ക്രീക്കിന്റെ ഇരു കരകളിലുമായി മിക്കപ്പോഴും “പാര്‍ക്ക് ചെയ്തിരിക്കുന്ന” പലവിധ ആഡംബര ബോട്ടുകളും കാരണം ഈ ഒരു ഏരിയമാത്രമേ ഇത്രയെങ്കിലും ഒറ്റഫ്രെയിമില്‍ കിട്ടുകയുള്ളൂ എന്ന് എനിക്ക് അറിയാം ജോസേ :) എങ്കിലും ഇവിടെ അഭിപ്രായം പറഞ്ഞ ദീപക് രാജ്, ബ്രൈറ്റ് എന്നിവരുടെ ആഗ്രഹം പോലെ അങ്ങനെയൊരു ഷോട്ടിനു ശ്രമിക്കും എന്നു പ്രതീക്ഷിക്കുന്നു.

ദീപകിനോട് മറ്റൊരു കാര്യം പറയട്ടെ. ഇതു ഫുള്‍ ഫ്രെയിം ക്യാമറ ആയതിനാല്‍, 1.5 ക്രോപ് ഫാക്റ്റര്‍ ഉള്ള സാധാരണ SLR കളീല് നാം കാണുന്ന 28 mm നു Equivalent ആണ് ഈ 43 mm.

സപ്തന്റെ അഭിപ്രായത്തെപ്പറ്റി:

കാനന്‍ 5D കൈവശമുള്ള ആള് എന്തിനാണ് ഈ ഫോട്ടോ എടുത്തത് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? അങ്ങനെയുള്ള ഒരാള്‍ എല്ലാ ഫോട്ടോകളും ക്രിയേറ്റീവ് സ്റ്റൈലില്‍ എടുക്കണമെന്നുണ്ടോ സപ്താ! മെഴ്സിഡിസ് ബെന്‍സ് ഉള്ള ഒരാള്‍ നടന്നു പോവുന്നതെന്തിന്, അല്ലെങ്കില്‍ ഓട്ടോ റിക്ഷയില്‍ കയറിയതെന്തിന് എന്നു ചോദിക്കുന്നതുപോലെയാണല്ലോ ഇത് :)

കാനന്‍ 5D വാങ്ങിയ ആള് കൈയ്യില്‍ ആവശ്യത്തിനു കാശുള്ള ഒരു Enthusiast ആണെങ്കിലോ? ഇഷ്ടം പോലെ പരീക്ഷണങ്ങള്‍ അതില്‍ തന്നെ ചെയ്യും അല്ലേ? ജോസ് അങ്ങനെയുള്ള ഒരാളാണെന്നു കരുതുന്നു (ഉറപ്പില്ല കേട്ടോ)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-51265026007134398522009-07-16T19:10:15.655+05:302009-07-16T19:10:15.655+05:30സപ്തന്റെ കമന്റ്:
ഡിസ്ക്ലെമറുകൾ

1. എ...സപ്തന്റെ കമന്റ്:

ഡിസ്ക്ലെമറുകൾ

1. എന്റെ അഭിപ്രായം / വിമർശനം വ്യക്തിപരമല്ല.
2. എന്തിനു വേണ്ടി എടുത്ത ചിത്രമാണ് എന്നും അറിയാതെയാണ് ഈ അഭിപ്രായം എഴുതുന്നത്.

കാനോൺ 5 ഡി + 28-70 എഫ് 2.8 എൽ സീരീസിലെ ലെൻസ് – ഇവ രണ്ടും ഉപയോഗിക്കുന്നയാൾ ഇങ്ങനെയൊരു ചിത്രം എടുത്തത് എന്തു ഉദ്ദേശ്ശത്തിനാണെന്ന് മനസ്സിലാകുന്നില്ല. എന്റെ അഭിപ്രായത്തിൽ ഈ ഷോട്ടിൽ സാങ്കേതികമായി ഒരു തെറ്റുമില്ല, പക്ഷെ ഇതു ഒരു വെറും സാധാ ഷോട്ടാണ്. ഒന്നിനും ഒരു പ്രാധാന്യം കിട്ടാത്ത ഒരു ഷോട്ട്. ആസ്വാദകനിൽ എന്തെങ്കിലും ഒരു ഫീൽ ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിയുമോ എന്നു ഞാൻ സംശയിക്കുന്നു. അപ്പു പോസ്റ്റിൽ എഴുതിയതു പോലെ twilight ഇന്റെ ഒരു ഫീൽ എനിക്ക് ലഭിക്കുന്നില്ല. ഒരു തരം ഫ്ലൂറസെന്റ് വെളിച്ചങ്ങളുടെ വൈറ്റ് ബാലൻസ് മഞ്ഞ മൂടിയ ഒരു ഫീലാണ് എനിക്ക് കിട്ടുന്നത്. ജോസ് പറഞ്ഞതു പോലെ ആ ബോട്ടിന്റെ അറ്റം ഷാർപ്പായി കിട്ടുമ്പോൾ , ഈ ഫ്രെയിമിന് അത് എങ്ങനെ ഭംഗി കൂട്ടുന്നു എന്ന് ഒരു ശങ്ക! പിന്നെ ആകാശം – അതിൻ കുറിച്ച് പറഞ്ഞു കഴിഞ്ഞെല്ലോ.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-22673866030106605472009-07-16T18:43:51.947+05:302009-07-16T18:43:51.947+05:30Regarding the blue sky what I meant was camera pro...Regarding the blue sky what I meant was camera probably was set to auto white balance.Sky has a muddy look.Auto white balance give 'neither here nor there' results in these kind of mixed lighting. Using daylight white balance might be better.Even better will be using tungsten white balance for the sky(to counter reddish twilight rays reflecting on dust particles in the sky)and daylight white balance for the buildings and lights(for its warm tones).You can easily do it in photoshop.No need to be precise,because there is no single 'correct' white balance for these kind of pictures.One more suggestion will be cropping it in a panoramic format.Remember to try a real panorama next time.

Now that Appu called my ideas bright,I have a reputation to keep;-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-74225367476725913302009-07-16T17:19:43.832+05:302009-07-16T17:19:43.832+05:30ദീപക് രാജ്, തീര്‍ച്ചയായും ബ്ലോഗില്‍ ചിത്രങ്ങള്‍ ഇട...ദീപക് രാജ്, തീര്‍ച്ചയായും ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടേണം. വിരൂപത ഉണ്ടെങ്കില്‍ അല്ലേ സൌന്ദര്യം ഉള്ളൂ...!
ഓ.ടോ: അതുകൊണ്ടല്ല കേട്ടോ ഞാന്‍ ബ്ലോഗ് തുടങ്ങിയത്..!Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-37140410118264960432009-07-16T16:59:05.144+05:302009-07-16T16:59:05.144+05:30ഈ ചിത്രങ്ങള്‍ ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഇനി ഫോട്ടോ ...ഈ ചിത്രങ്ങള്‍ ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഇനി ഫോട്ടോ ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടാന്‍ ഉള്ള ധൈര്യം കിട്ടുന്നില്ല.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-33928720392174407182009-07-16T16:58:15.989+05:302009-07-16T16:58:15.989+05:30ഈ ചിത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നി...ഈ ചിത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നിയില്ല. പ്രത്യേകിച്ചും അല്പം ക്രോപ്പി അവസാനം കൊടുത്ത ചിത്രത്തിന്. എന്റെ ഒരു കാഴ്ചപ്പാട് എഴുതട്ടെ. ആസ്വാദനവും സൗന്ദര്യത്തിന്റെ കാഴ്ചപ്പാടുകളും ഓരോരുത്തരിലും ഓരോന്നായിരിക്കും എന്നത് കണക്കിലെടുക്കുമെന്ന് കരുതുന്നു. ജോസ് ഉപയോഗിച്ച ലെന്‍സില്‍ 24-70mm മുഴുവന്‍ വൈഡ് ആയി (24mm) സെറ്റ് ചെയ്തു ഒരു 16:9 ഫോര്‍മാറ്റില്‍ ഒരു ചിത്രമെടുത്താല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇത് എടുത്ത ചിത്രവുമായി നടത്തുന്ന കമന്റല്ല മറിച്ച് എടുക്കുവാന്‍ കഴിയുമായിരുന്ന ഒരു സാധ്യത പറഞ്ഞുവെന്നു മാത്രം. വശങ്ങളില് ദൃശ്യഭംഗിയുള്ളതും ചിത്രത്തിന്റെ ഫ്രേമില്‍ ഉള്‍പ്പെടുത്താവുന്നതുമായ കെട്ടിടങ്ങള്‍ ഉണ്ടാവുമെന്ന കണക്കുകൂട്ടലാണ് ഈ കമന്റിനു പിന്നില്‍.

ഓഫ് : യൂ.എ.ഇ.യില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ദുബായ് കാണാന്‍ കഴിഞ്ഞിട്ടില്ല.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-26094493493258025482009-07-16T13:57:46.873+05:302009-07-16T13:57:46.873+05:30Thank you Bright for your comments and suggestion....Thank you Bright for your comments and suggestion. It's a prespective distortion which is not corrected in post processing.

I have taken this shot with a Canon 28-70 2.8L Lens which is considered as one of the best lens from Canon.

I thought of taking long exposure with small apearture at ISO 100 but relectunt when I realized that the illuminated boats anchored by the side of the creek were moving rapidly in the wind. It would not have been possible to capture the edges of the boat with a long exposure. Another concern was the wind which shakes even the sturdiest tripod during a long exposure.

During Nov - Dec. when the sky is blue and the atmosphere is clear and calm, I will be trying your suggestions - followed by some posts for evaluation.

Appu, camera is insignificant when it comes to photography. It is the idea and how you view the scene is more important. So, please don't hesitate to evluate and comment on my pictures.

Thank you both for giving me the tips.Unknownhttps://www.blogger.com/profile/02954228060560688913noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-78835211850221002842009-07-16T13:47:34.112+05:302009-07-16T13:47:34.112+05:30നല്ല പടം.
നന്നായി അവലോകനം ചെയ്തിരിക്കുന്നു.
ഞാന്‍...നല്ല പടം.
നന്നായി അവലോകനം ചെയ്തിരിക്കുന്നു.
ഞാന്‍ പറയാന്‍ വന്ന കാര്യം ക്രോപ്പിയപ്പോള്‍ ശരിയാകുകയും ചെയ്തു.

എന്തായാലും, പറയാന്‍ വന്നത് ഇവിടെ പറയാം
1. രണ്ടു വശവും ചെറുതായി ഒന്ന് ക്രോപ്പ് ചെയ്താല്‍ അപൂര്‍ണ്ണമായി നില്ക്കുന്ന കെട്ടിടവും, ബോട്ടും എഴിവാക്കാം
2. ഡിസ്റ്റോര്‍ഷന്‍ കറക്റ്റ് ചെയ്യുക.

വേറെ ഒരു കുഴപ്പവും പടത്തിനില്ല. നല്ല പടം. അഭിനന്ദങ്ങള്‍ ജോസ്..കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-14758579837196181992009-07-16T12:58:17.324+05:302009-07-16T12:58:17.324+05:30ബ്രൈറ്റ് !
ഇത്രയും ഐഡിയകൾ ഇവിടെ പറഞ്ഞതിനു നന്ദി. ...ബ്രൈറ്റ് !

ഇത്രയും ഐഡിയകൾ ഇവിടെ പറഞ്ഞതിനു നന്ദി. എനിക്കും ഈ ഫോട്ടോഗ്രാഫറെ നേരിൽ അറിയില്ല :) മെയിൽ / ഫോൺ വഴിയൂള്ള പരിചയം മാത്രം. കാനൻ 5ഡി വാങ്ങി ഉപയോഗിക്കുന്നയാളുടെ ഫോട്ടോ ഇവാലുവേറ്റ് ചെയ്യാൻ ഇറങ്ങിത്തിരിച്ചത് തന്നെ മടിയോടെയാണ്!

ഒരു കാര്യം മാത്രം ഇക്കൂട്ടത്തിൽ ദുബായിയിൽ എപ്പോഴും നടക്കാത്തതായി ഉണ്ട്. ബ്ലൂ സ്കൈ - അത് നവംബർ - ഡിസംബർ മാസങ്ങളിൽ മാത്രം കിട്ടുന്ന ഒന്നാണ്. അല്ലാത്തപ്പോഴെല്ലാം ഗൾഫ് നാടുകളിൽ നരച്ച, ഒരൽപ്പം പൊടിനിറഞ്ഞ, അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക.

ജോസ്, ബ്രൈറ്റ് പറഞ്ഞ ബ്രൈറ്റ് ഐഡിയകൾ ഒന്നു ശ്രമിച്ചു നോക്കുമല്ലോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-50317013409104386792009-07-16T12:40:06.321+05:302009-07-16T12:40:06.321+05:30@ അപ്പു ,
I think that was not barrel distortion.J...@ അപ്പു ,
I think that was not barrel distortion.Just a perspective distortion which is really not a distortion but a physical reality.(like converging railway lines)Barrel distortion is outward bulging of the verticals(just like a barrel)The opposite is pincushion distortion.I think someone using a Canon 5D will have enough sense to get distortion free optics.If he is guilty of using inferior bargain lens along with his 5D,he should be summarily executed for his crime against photography,camera confiscated and given to me;-)

Now jokes apart, my suggestions are

----- since we are already doing long exposure photography why not do an extreme long exposure photography?Use ISO100,f/22.We will get exposure of several seconds.Even better,If you have access to 'variable aperture filter' try exposures of few minutes.

The benefits are(1) the water surface will become smooth and mirror like.The moving water will even out and the reflections will become more prominent and less disturbing.(2)By using small aperture point light sources like the beacon lights will appear star shaped(3) Less flaring or 'blooming' of light sources.

------Try changing the white balance of the picture or even better try different settings for different parts of the photo.(assuming it was shot in RAW.Again shooting only jpegs with a 5D is an unpardonable crime:-)

-----A very dark blue for the sky will be better.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-89826892279826584802009-07-16T11:30:56.835+05:302009-07-16T11:30:56.835+05:30ഏകലവ്യൻ, ഒരു കാര്യം കൂടി പറയട്ടെ. ഇവിടെ ഫോക്കസ് പോ...ഏകലവ്യൻ, ഒരു കാര്യം കൂടി പറയട്ടെ. ഇവിടെ ഫോക്കസ് പോയിന്റ് 600 അടി ദൂരെയായിരുന്നു എന്നു കരുതുക. ഫോർഗ്രൌണ്ട് ഷാർപ്നെസ് ആരംഭിക്കുന്നത് 46 അടിയിൽനിന്നാണെന്നും ശ്രദ്ധിക്കൂ. അപ്പോൾ ഈ ഫ്രെയിമിൽ ഫോർഗ്രൌണ്ടിനു പ്രശനമില്ലല്ലോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-5183267542620933542009-07-16T11:22:21.272+05:302009-07-16T11:22:21.272+05:30ഏകലവ്യൻ, പഠിക്കുന്ന കാര്യങ്ങൾ വീണ്ടൂം കാണുന്ന ചിത്...ഏകലവ്യൻ, പഠിക്കുന്ന കാര്യങ്ങൾ വീണ്ടൂം കാണുന്ന ചിത്രങ്ങളിൽ സൂക്ഷനിരീക്ഷണം ചെയ്യുന്നതിന് അഭിനന്ദനങ്ങൾ. ക്രീക്കിന്റെ വീതി 50 അടിയല്ല. അതിലും കൂടുതലുണ്ട്. ഏകദേശം 200 - 250 (600 feet) മീറ്ററെങ്കിലും ഉണ്ടാവും ഈ ഭാഗത്ത്. ക്യാമറയുടെ ആംഗിൾ കാരണം വെള്ളത്തിന്റെ ഭൂരിഭാഗം ഫോർഗ്രൌണ്ടിൽ വരാഞ്ഞതാണ് - എന്നാൽ വന്നിട്ടുമുണ്ട്.

ലെൻസിന്റെ ഈ സെറ്റിംഗിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് 50 അടിയാണ്. ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റ് എതിർവശത്തെ ഏതെങ്കിലും ബിൽഡിംഗിൽ തന്നെയാവും. എവിടെയായാലും ഡെപ്ത് ഓഫ് ഫീൽഡിന്റെ ഫാർ എന്റ് ഇൻഫിനിറ്റി തന്നെ, ഈ ഫ്രെയിമിൽ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-52995221492585193442009-07-16T11:16:00.904+05:302009-07-16T11:16:00.904+05:30ഈ ചിത്രത്തില്‍ ഫോക്കസ് പോയിന്റ് എവിടെയാണ് വരുന്നത...ഈ ചിത്രത്തില്‍ ഫോക്കസ് പോയിന്റ് എവിടെയാണ് വരുന്നതെന്ന് പറയാമോ. ക്യാമറയില്‍ നിന്നും മറുകരയിലെ ബില്ടിങ്ങിലെക്ക് ഏകദേശം എത്ര ദൂരം കാണും? Hyper focal length ഏകദേശം 50 feet ആയിരിക്കുമല്ലോ. DOF പാഠം പ്രാക്ടിക്കല്‍ സൈഡില്‍ നിന്നുകൊണ്ട് ഒന്ന് വിശകലനം ചെയ്യാന്‍ മാത്രം..Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-8765837581873003070.post-54072657961692013892009-07-16T09:39:22.588+05:302009-07-16T09:39:22.588+05:30തുടരട്ടെ... ശ്രദ്ധിയ്ക്കുന്നുണ്ട്തുടരട്ടെ... ശ്രദ്ധിയ്ക്കുന്നുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com